‘തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ വ​​​ര്‍​ഷം’ഉദ്ഘാടനം ചെയ്തു

Published on

കൊ​​​ച്ചി:ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ അ​​​പ്പ​​​സ്തോ​​​ല​​​നാ​​​യ മാ​​​ര്‍ ​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ 1950 -ാമ​​​ത് വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി (എം​​​എ​​​സ്ടി ) ന​​​ട​​​ത്തു​​​ന്ന ‘തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ വ​​​ര്‍​ഷം’ഉ​​​ദ്ഘാ​​​ട​​​ന​​​വും ലോ​​​ഗോ പ്ര​​​കാ​​​ശ​​​ന​​​വും ന​​​ട​​​ത്തി.

സീ​​​റോമ​​​ല​​​ബാ​​​ര്‍ സ​​​ഭ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു.

തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ 1950 വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന ഈ ​​​ച​​​രി​​​ത്ര മു​​​ഹൂ​​​ര്‍​ത്ത​​​ത്തി​​​ല്‍ സ​​​ഭ​​​യ്ക്ക് ഉ​​​ണ​​​ര്‍​വേ​​​കാ​​​ൻ എം​​​എ​​​സ്ടി ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളെ ക​​​ര്‍​ദി​​​നാ​​​ള്‍ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
എം​​​എ​​​സ് ടി ​​​ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റാ​​​ള്‍ റവ.ഡോ. ​​​ആ​​​ന്‍റ​​​ണി പെ​​​രു​​​മാ​​​നൂ​​​ര്‍, ആ​​​ഘോ​​​ഷ ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ര്‍ റവ.ഡോ. ജെ​​​യിം​​​സ് കു​​​രി​​​കി​​​ലാം​​​കാ​​​ട്ട് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. എ.​​​ഡി. 52ല്‍ ​​​കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ന്ന മാ​​​ര്‍ ​തോ​​​മാ​​​ശ്ലീ​​​ഹാ ഇ​​​വി​​​ടെ ഏ​​​ഴു സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ക്രൈ​​​സ്ത​​​വ സ​​​ഭാ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ച്ച​​​തി​​​നു ശേ​​​ഷം മൈ​​​ലാ​​​പ്പൂ​​​രി​​​ലേ​​​ക്ക് പോ​​​യി അ​​​വി​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി എ​​​ന്നാ​​​ണ് ച​​​രി​​​ത്ര​​​വും പാ​​​ര​​​മ്പ​​​ര്യ​​​വും പ​​​റ​​​യു​​​ന്ന​​​ത്.

ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ 1950 വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഒ​​​രു വ​​​ര്‍​ഷം നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് എ​​​ംഎ​​​സ്ടി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

Latest News

എം.എസ്.ടി സമൂഹത്തിന് പുതിയ നേതൃത്വം

കാക്കനാട്: എം.എസ്.ടിയുടെ 11-ാം മത് ജനറൽ അസംബ്ലിയിൽ പുതിയ ഡയറക്ടർ ജനറാളിനേയും ജനറൽ കൗൺസിലേഴ്സിനേയും തിരഞ്ഞെടുത്തു. റവ. ഡോ. വിൻസെൻറ് കദളിക്കാട്ടിൽപുത്തൻപുരയാണ് പുതിയ ഡയറക്ടർ ജനറാൾ....

എംഎസ്ടി സഭ ജനറല്‍ അസംബ്ലി ആരംഭിച്ചു

ഭ​ര​ണ​ങ്ങാ​നം: എം​എ​സ്ടി​സഭയു​ടെ 11-ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി ഭ​ര​ണ​ങ്ങാ​നം ദീ​പ്തി ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു. സീ​റോമ​ല​ബാ​ര്‍സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു....

Cardinal Mar George Alencherry inaugurated the International Women’s Day Celebrations at Deepti Foundations, Delhi.

Delhi: The Major Archbishop Cardinal Mar George Alencherry inaugurated the International Women’s Day Celebrations organised by the Deepti Foundations...

മിഷനറിമാർ ഐക്യവാഹകരാകണം: കർ​ദിനാൾ മാർ ആലഞ്ചേരി

ഭ​ര​ണ​ങ്ങാ​നം: മി​ഷ​ന​റി​മാ​ർ സ​ഭ​യി​ൽ ഐ​ക്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​വ​രും ഐ​ക്യ വാ​ഹ​ക​രുമാ​ക​ണ​മെ​ന്നും സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ഭ​ര​ണ​ങ്ങാ​ന​ത്ത് എം​എ​സ്ടി സ​മൂ​ഹ​ത്തി​ന്‍റെ...

ഫാ. ​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ൽ സാ​​​ന്തോം ഫെ​​​ലോ​​​ഷി​​​പ്പ് ഡയറക്ടർ

പാ​​​ലാ: സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി (എം​​​എ​​​സ്ടി) ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​ന്തോം ഫെ​​​ലോ​​​ഷി​​​പ്പ് ആ​​​ൻ​​​ഡ് മി​​​ഷ​​​ണ​​​റി അ​​​സോ​​​സി​​​യേ​​​റ്റ്‌​​​സി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഫാ. ​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. തീ​​​ക്ഷ്ണ​​​ത​​യു​​​ള്ള അ​​​ല്മാ​​​യ​​​രെ...