MST

എം.എസ്.ടി സമൂഹത്തിന് പുതിയ നേതൃത്വം

കാക്കനാട്: എം.എസ്.ടിയുടെ 11-ാം മത് ജനറൽ അസംബ്ലിയിൽ പുതിയ ഡയറക്ടർ ജനറാളിനേയും ജനറൽ കൗൺസിലേഴ്സിനേയും തിരഞ്ഞെടുത്തു. റവ. ഡോ. വിൻസെൻറ് കദളിക്കാട്ടിൽപുത്തൻപുരയാണ് പുതിയ ഡയറക്ടർ ജനറാൾ. 5 വർഷമാണ് കാലാവധി. അസി. ജനറാൾ ആയി...