HomeMenCST (Brothers)

CST (Brothers)

മാർ ഡോമിനിക് കൊക്കാട്ടിന്റെ നിര്യാണത്തിൽ മേജർ ആർച്ചുബിഷപ്പ് അനുശോചിച്ചു

ഗോരഖ്പൂർ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് മാർ ഡോമിനിക് കൊക്കാട്ടിന്റെ മൃതസംസ്കാര ശുശ്രൂഷകൾ ജനുവരി 27 നു ഗോരഖ്പൂർ രൂപതയുടെ സെന്റ് ജോസഫ് കത്തീഡ്രൽ ദൈവാലയത്തിൽ നടന്നു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ...