HomeMenOFM Cap.

OFM Cap.

ഫാ. ​ജെ​യ്സ​ൺ കാ​ള​ൻ ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​ഷ്യൽ

ആ​​​ലു​​​വ: ക​​​പ്പൂ​​​ച്ചി​​​ൻ സ​​​ഭ​​​യു​​​ടെ ആ​​​ലു​​​വ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സെ​​​ന്‍റ് തോ​​​മ​​​സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ മി​​​നി​​​സ്റ്റ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​ജെ​​​യ്സ​​​ൺ കാ​​​ള​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​സി​​​സ്റ്റ​​ന്‍റ് മി​​​നി​​​സ്റ്റ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​ലോ​​​ട്ട​​​സ് പോ​​​ൾ മ​​​ലേ​​​ക്കു​​​ടി, കൗ​​​ൺ​​​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി ഫാ. ​​​ഗ്രേ​​​ഷ്യ​​​ൻ...