FABC

ക്രിസ്തുവിന്റെ ദൗത്യം തുടരാൻ ഏഷ്യയിലെ സഭ പ്രതിജ്ഞാബദ്ധം: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

ക്രിസ്തുവിന്റെ ദൗത്യം തുടരാൻ ഏഷ്യയിലെ സഭ പ്രതിജ്ഞാബദ്ധമാണെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. ബാങ്കോക്കിലെ കമീലിയൻ പാസ്റ്ററൽ കെയർ സെന്ററിൽ വെച്ച് 2024 ഫെബ്രുവരി 19 മുതൽ 22 വരെ നടന്ന...