MCBS

MCBS സമർപ്പിത സമൂഹത്തിന്റെ സ്ഥാപക ദിനം ആഘോഷിച്ചു

ആലുവാ: ദിവ്യകാരുണ്യ മിഷനറി (MCBS) സമർപ്പിത സമൂഹത്തിന്റെ സ്ഥാപനത്തിൻ്റെ 91 -ാം വാർഷികം മെയ് ഏഴാം തീയതി ആലുവായിലെ ചുണങ്ങംവേലിയിയിലുള്ളേ എം.സി.ബി.എസ്സ്. ജനറലേറ്റിൽ സമുചിതമായി ആഘോഷിച്ചു. മെയ് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 9 ന്...