ഫാ. ​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ൽ സാ​​​ന്തോം ഫെ​​​ലോ​​​ഷി​​​പ്പ് ഡയറക്ടർ

Published on

പാ​​​ലാ: സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി (എം​​​എ​​​സ്ടി) ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​ന്തോം ഫെ​​​ലോ​​​ഷി​​​പ്പ് ആ​​​ൻ​​​ഡ് മി​​​ഷ​​​ണ​​​റി അ​​​സോ​​​സി​​​യേ​​​റ്റ്‌​​​സി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഫാ. ​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

തീ​​​ക്ഷ്ണ​​​ത​​യു​​​ള്ള അ​​​ല്മാ​​​യ​​​രെ മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക്കാ​​​ൻ മി​​​ഷ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക, പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യും സ​​​ഹാ​​​യ​​​വും ന​​​ൽ​​​കി മി​​​ഷ​​​ണ​​​റി​​​മാ​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സാ​​​ന്തോ​​​മി​​​ന്‍റെ ല​​​ക്ഷ്യം.

എം​​​എ​​​സ്ടി​​​യു​​​ടെ താ​​​മ​​​ര​​​ശേ​​​രി സാ​​​ന്തോം മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​റാ​​​യി​​​രു​​​ന്ന ഫാ. ​​​പു​​​ല​​​വേ​​​ലി​​​ൽ, നേ​​​ര​​​ത്തെ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മി​​​ഷ​​​ൻ ഫ​​​ണ്ട് സെ​​​ക്ര​​​ട്ട​​​റി, ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Latest News

എം.എസ്.ടി സമൂഹത്തിന് പുതിയ നേതൃത്വം

കാക്കനാട്: എം.എസ്.ടിയുടെ 11-ാം മത് ജനറൽ അസംബ്ലിയിൽ പുതിയ ഡയറക്ടർ ജനറാളിനേയും ജനറൽ കൗൺസിലേഴ്സിനേയും തിരഞ്ഞെടുത്തു. റവ. ഡോ. വിൻസെൻറ് കദളിക്കാട്ടിൽപുത്തൻപുരയാണ് പുതിയ ഡയറക്ടർ ജനറാൾ....

എംഎസ്ടി സഭ ജനറല്‍ അസംബ്ലി ആരംഭിച്ചു

ഭ​ര​ണ​ങ്ങാ​നം: എം​എ​സ്ടി​സഭയു​ടെ 11-ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി ഭ​ര​ണ​ങ്ങാ​നം ദീ​പ്തി ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു. സീ​റോമ​ല​ബാ​ര്‍സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു....

Cardinal Mar George Alencherry inaugurated the International Women’s Day Celebrations at Deepti Foundations, Delhi.

Delhi: The Major Archbishop Cardinal Mar George Alencherry inaugurated the International Women’s Day Celebrations organised by the Deepti Foundations...

മിഷനറിമാർ ഐക്യവാഹകരാകണം: കർ​ദിനാൾ മാർ ആലഞ്ചേരി

ഭ​ര​ണ​ങ്ങാ​നം: മി​ഷ​ന​റി​മാ​ർ സ​ഭ​യി​ൽ ഐ​ക്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​വ​രും ഐ​ക്യ വാ​ഹ​ക​രുമാ​ക​ണ​മെ​ന്നും സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ഭ​ര​ണ​ങ്ങാ​ന​ത്ത് എം​എ​സ്ടി സ​മൂ​ഹ​ത്തി​ന്‍റെ...

‘തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ വ​​​ര്‍​ഷം’ഉദ്ഘാടനം ചെയ്തു

കൊ​​​ച്ചി:ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ അ​​​പ്പ​​​സ്തോ​​​ല​​​നാ​​​യ മാ​​​ര്‍ ​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ 1950 -ാമ​​​ത് വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി (എം​​​എ​​​സ്ടി ) ന​​​ട​​​ത്തു​​​ന്ന ‘തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ വ​​​ര്‍​ഷം’ഉ​​​ദ്ഘാ​​​ട​​​ന​​​വും ലോ​​​ഗോ പ്ര​​​കാ​​​ശ​​​ന​​​വും...