HomeWomenCSC - Sisters of Charity

CSC - Sisters of Charity

സിസ്റ്റർ ബെറ്റ്സി സി.എസ്.സി. പ്രൊവിൻഷ്യൽ സുപ്പീരിയർ

ഗാസിയാബാദ്: കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സാന്തോം പ്രൊവിൻസ് ഗാസിയാബാദ് (ഉത്തർപ്രദേശ്) പ്രവിശ്യയുടെ  പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ബെറ്റ്സി തിരഞ്ഞെടുക്കപ്പെട്ടു. വികർ പ്രൊവിൻഷ്യലായി സിസ്റ്റർ ലീന കൈതാരത്ത് (വിദ്യാഭ്യാസ-മതബോധനം), സിസ്റ്റർ ദിൽമ...