സിസ്റ്റർ വെൺമ സി.എസ്.സി. മരിയ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ

Published on

കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ മരിയ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ വെൺമ സി.എസ്.സി. തിരഞ്ഞെടുക്കപ്പെട്ടു. വികർ പ്രൊവിൻഷ്യലായി സിസ്റ്റർ പുഷ്പ (ആതുര-സാമൂഹ്യസേവനം), സിസ്റ്റർ ഹർഷിത (സുവിശേഷവത്കരണം), സിസ്റ്റർ നമിത (ധനകാര്യം), സിസ്റ്റർ അനുപമ (വിദ്യാഭ്യാസം-മതബോധനം) സിസ്റ്റർ സുമിത  പ്രൊവിൻഷ്യൽ ഓഡിറ്റർ) എന്നിവരേയും തെരഞ്ഞെടുത്തു.

Latest News

സിസ്റ്റർ ബെറ്റ്സി സി.എസ്.സി. പ്രൊവിൻഷ്യൽ സുപ്പീരിയർ

ഗാസിയാബാദ്: കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സാന്തോം പ്രൊവിൻസ് ഗാസിയാബാദ് (ഉത്തർപ്രദേശ്) പ്രവിശ്യയുടെ  പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ബെറ്റ്സി തിരഞ്ഞെടുക്കപ്പെട്ടു. വികർ പ്രൊവിൻഷ്യലായി...

സിസ്റ്റർ ലുസീന സി.എസ്.സി. ഡി പോൾ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ 

കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ ഡി പോൾ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ലുസീന സി എസ് സി തിരഞ്ഞെടുക്കപ്പെട്ടു. വികർ പ്രൊവിൻഷ്യലായി സിസ്റ്റർ...