ഗാസിയാബാദ്: കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സാന്തോം പ്രൊവിൻസ് ഗാസിയാബാദ് (ഉത്തർപ്രദേശ്) പ്രവിശ്യയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ബെറ്റ്സി തിരഞ്ഞെടുക്കപ്പെട്ടു. വികർ പ്രൊവിൻഷ്യലായി സിസ്റ്റർ ലീന കൈതാരത്ത് (വിദ്യാഭ്യാസ-മതബോധനം), സിസ്റ്റർ ദിൽമ (ധനകാര്യം), സിസ്റ്റർ സുരസ (ആതുര സാമൂഹ്യസേവനം) സിസ്റ്റർ സ്റ്റാർളി (സുവിശേഷവൽക്കരണം) സിസ്റ്റർ ആശിഷ് (ഓഡിറ്റർ) എന്നിവരേയും തെരെഞ്ഞെടുത്തു.



