SABS

ദൈവദാസി മദർ ഷന്താളിന്റെ 52-ാം ചരമവാർഷികം ആചരിച്ചു

അതിരമ്പുഴ: ദൈവദാസി മദർ ഷന്താളിൻ്റെ 52 ആം ചരമവാർഷികം സമുചിതമായി ആചരിച്ചു. വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകയായ മദർ ഷന്താളിന്റെ കബറിടം സ്ഥിതി ചെയ്യുന്ന അതിരമ്പുഴ ആരാധന മഠം ചാപ്പലിൽ രാവിലെ...