HomeWomenCSM - Sisters of St. Martha

CSM - Sisters of St. Martha

വാർഷികാഘോഷങ്ങൾ സമാപിച്ചു

മണ്ണംപേട്ട : സെയ്‌ൻറ് മർത്ത സന്ന്യാസിനിസമൂഹത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾ സമാപിച്ചു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. രാമനാഥപുരം രൂപത ബിഷപ്പ് മാർ പോൾ...