SH

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചൻ ആത്മീയതയുടെ ശക്തി തിരിച്ചറിഞ്ഞ അജപാലകന്‍: മാര്‍ തോമസ് തറയില്‍

പാ​ലാ: ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ ക​രു​ണാ​ര്‍ദ്ര​സ്‌​നേ​ഹം മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ലേ​യ്ക്ക് പ​ക​ര്‍ന്നു ന​ല്‍കി​യ ദി​വ്യ​കാ​രു​ണ്യ​ഭ​ക്ത​നാ​യ ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​ന്‍ ആ​ത്മീ​യ​ത​യു​ടെ ശ​ക്തി തി​രി​ച്ച​റി​ഞ്ഞ അ​ജ​പാ​ല​ക​നാ​യി​രു​ന്നു​വെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​ന്‍റെ...