HomeWomenJS - Josaphine Sisters

JS - Josaphine Sisters

സിസ്റ്റർ റോസ്മിൻ ജോസഫൈന്‍ സുപ്പീരിയർ ജനറൽ

കോട്ടയം: ജോസഫൈന്‍ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റർ റോസ്മിന്‍ ചെമ്മരപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. വില്ലൂന്നി ജനറലേറ്റില്‍ വികാരി ജനറാൾ ഫാ. വര്‍ഗീസ്‌ താനമാവുങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍ ജെസ്‌ലിന്‍ തോമസ്‌...