FCC

റാണി മരിയ: ക്രിസ്തു മുഖം പ്രകാശിപ്പിച്ചവൾ

മരണത്തിനു പോലും തോൽപ്പിക്കാനാവാത്ത ദൈവസ്നേഹത്തിന്റെ നെയ്ത്തിരിയാണ് ഭാരതസഭയ്ക്ക് അതിലുപരി ആഗോള കത്തോലിക്കസഭയ്ക്ക് വാ. റാണി മരിയ പകർന്നേകിയത്. 1995 ഫെബ്രുവരി 25 ശനിയാഴ്ച 54 മുറിവുകളോടെ റാണി മരിയ രക്തസാക്ഷിയായപ്പോൾ ഭാരതമണ്ണിന് ഒരു യഥാർത്ഥ ക്രിസ്തുശിഷ്യയുടെ ചുടുനിണം നുകരാനുള്ള ഭാഗ്യം ലഭിച്ചു.