MSMI

സിസ്റ്റർ എൽസി വടക്കേമുറി എംഎസ്എംഐ സുപ്പീരിയർ ജനറൽ

കോഴിക്കോട്: താമരശേരി രൂപതാംഗമായിരുന്ന മോൺ. സി.ജെ. വർക്കി കുളത്തുവയൽ കേന്ദ്രമായി സ്ഥാപിച്ച മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് സന്യാസിനീ സമൂഹത്തിന്റെ (എംഎസ്എംഐ) സുപ്പീരിയർ ജനറലായി സിസ്റ്റർ എൽസി വടക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. വികാർ ജനറലായി...