സിസ്റ്റർ എൽസി വടക്കേമുറി എംഎസ്എംഐ സുപ്പീരിയർ ജനറൽ

Published on

കോഴിക്കോട്: താമരശേരി രൂപതാംഗമായിരുന്ന മോൺ. സി.ജെ. വർക്കി കുളത്തുവയൽ കേന്ദ്രമായി സ്ഥാപിച്ച മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് സന്യാസിനീ സമൂഹത്തിന്റെ (എംഎസ്എംഐ) സുപ്പീരിയർ ജനറലായി സിസ്റ്റർ എൽസി വടക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. വികാർ ജനറലായി സിസ്റ്റർ ടിൽസി മാത്യുവും കൗൺസിലേഴ്സായി സി. തെരേസ് കുറ്റിക്കാട്ടുകുന്നേൽ, സിസ്റ്റർ റോസ് വരകിൽ, സിസ്റ്റർ ദീപ ജോസ് എന്നിവരും ഫിനാൻസ് ഓഫീസറായി സിസ്റ്റർ തെരേസ് ജോസും ഓഡിറ്റർ ജനറലായി സിസ്റ്റർ സെലിൻ പോളും തെരഞ്ഞെടുക്കപ്പെട്ടു.

Latest News

മ​ണി​പ്പു​രി​ലെ ക​ലാ​പ​ഭൂ​മി​യി​ൽ സ്നേ​ഹ​ലേ​പ​ന​വു​മാ​യി എം​എ​സ്എം​ഐ സ​ന്യാ​സി​നി​ക​ൾ

ക​​​ണ്ണൂ​​​ർ: അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​മ്പു​​​ക​​​ളി​​​ലെ ഗ​​​ദ്ഗ​​​ദ​​​ങ്ങ​​​ളും ഏ​​​ങ്ങ​​​ല​​​ടി​​​യും ഇ​​​നി​​​യും അ​​​വ​​​സാ​​​നി​​​ക്കാ​​​ത്ത മ​​​ണി​​​പ്പു​​​രി​​​ലെ ക​​​ലാ​​​പ​​​ഭൂ​​​മി​​​യി​​​ൽ സ്നേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി അ​​​ഞ്ചു സ​​​ന്യാ​​​സി​​​നി​​​ക​​​ൾ. ത​​​ല​​​ശേ​​​രി എം​​​എ​​​സ്എം​​​ഐ സാ​​​ൻ​​​ജോ​​​സ് പ്രോ​​​വി​​​ൻ​​​സി​​​ലെ സി​​​സ്റ്റ​​​ർ തെ​​​രേ​​​സ്...