HomeWomenSVM - Visitation

SVM - Visitation

വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന് പുതിയ നേതൃത്വം

വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി സി. ഇമ്മാക്കുലേറ്റ്‌ തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ്‌ സുപ്പീരിയര്‍ ജനറലായി സി. കൊച്ചുറാണിയും കൌണ്‍സിലേഴ്നായി സി. സെല്‍ബിയും സി. മേഴ്‌സിലിറ്റും സി. റിന്‍സിയും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തുള്ള ജനറല്‍ ഹൌസില്‍...