വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി സി. ഇമ്മാക്കുലേറ്റ് തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറലായി സി. കൊച്ചുറാണിയും കൌണ്‍സിലേഴ്നായി സി. സെല്‍ബിയും സി. മേഴ്‌സിലിറ്റും സി. റിന്‍സിയും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തുള്ള ജനറല്‍ ഹൌസില്‍ നടന്ന ജനറല്‍ സിനാക്ലിസിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.


