വൈദിക പരിശീലനം: ബെംഗളൂരു ധർമ്മാരം കോളജിൽ ഇന്നുമുതൽ ദേശീയ കോൺഫറൻസ്

Published on

ബം​​​ഗ​​​ളൂ​​​രു: മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ ആ​​​ത്മീ​​​യ രൂ​​​പീ​​​ക​​​ര​​​ണം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ബം​​​ഗ​​​ളൂ​​​രു ധ​​​ർ​​​മാ​​​രാം കോ​​​ള​​​ജി​​​ൽ ദേ​​​ശീ​​​യ കോ​​ൺ​​ഫ​​റ​​ൻ​​സ് ന​​​ട​​​ത്തു​​​ന്നു.

ഇ​​​ന്നു മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ക്കു​​​ന്ന കോ​​ൺ​​ഫ​​റ​​ൻ​​സി​​ൽ വി​​​വി​​​ധ മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ബം​​​ഗ​​​ളൂ​​​രു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​എം​​​ഐ സ​​​ഭ​ പ്രി​​​യോ​​​ർ ജ​​​ന​​​റാ​​​ൾ റ​​വ. ഡോ. ​​​തോ​​​മ​​​സ് ചാ​​​ത്തം​​​പ​​​റ​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ധ​​​ർ​​​മാ​​​രാം കോ​​​ള​​​ജ് റെ​​​ക്‌​​​ട​​​ർ ഫാ. ​​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി സി​​​എം​​​ഐ, ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സെ​​​മി​​​നാ​​​രി റെ​​​ക്‌​​​ട​​​ർ ഫാ. ​​​റി​​​ച്ചാ​​​ർ​​​ഡ് ബ്രി​​​ട്ടോ, കു​​​ന്നോ​​​ത്ത് ഗു​​​ഡ് ഷെ​​​പ്പേ​​​ർ​​​ഡ് മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി റെ​​​ക്‌​​​ട​​​ർ ഫാ. ​​​തോ​​​മ​​​സ് വ​​​ള്ളി​​​യാ​​​നി​​​പ്പു​​​റം എ​​​ന്നി​​​വ​​​ർ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

സ​​​മ്മേ​​​ള​​​ന​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് ഫാ. ​​​ജോ​​​ബി തു​​​റ​​​ക്ക​​​ൽ സി​​​എം​​​ഐ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. സു​​​വി​​​ശേ​​​ഷ​​​വും സ​​​ഭാ​​​പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി സെ​​​മി​​​നാ​​​രി​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​ത്മീ​​​യ​​രൂ​​​പീ​​​ക​​​ര​​​ണം ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കോ​​ൺ​​ഫ​​റ​​ൻ​​സി​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് സി​​​എം​​​ഐ സ​​​ഭ​​​യു​​​ടെ പ്ര​​​ധാ​​​ന വൈ​​​ദി​​​ക പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ ധ​​​ർ​​​മാ​​​രാം കോ​​​ള​​​ജാ​​​ണ്

Latest News

സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ ചാവറയച്ചനും സിഎംഐ സമൂഹവും: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

മാന്നാനം: സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ വിശുദ്ധ ചാവറയച്ചനും സിഎംഐ സന്യാസ സമൂഹവുമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സിഎംഐ സന്യാസ സമൂഹത്തിന്റെ 193-ാം സ്ഥാപക...

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

മാന്നാനം കുന്നിലെ ആത്മീയ മുന്നേറ്റത്തിന് 193 വയസ്സ്

ദ്വിതീയ എദേസ്സ എന്ന വിശേഷണത്തിന് അർഹമായ മാന്നാനം കുന്നിൽ ആത്മീയ നേതൃത്വത്തിന് തിരിതെളിഞ്ഞിട്ട് 193 വയസ്സ്.

സിഎംഐ സ്ഥാപകദിനം ആഘോഷിച്ചു

മാ​ന്നാ​നം: സി​എം​ഐ സ​ഭ​യു​ടെ 192-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷം മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ നടത്തി. സി​എം​ഐ സ​ഭ പ്രി​യോ​ര്‍ ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ലി​ന്‍റെ...

സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം ഇന്ന്

മാ​​ന്നാ​​നം: ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ത​​ദ്ദേ​​ശീ​​യ ക​​ത്തോ​​ലി​​ക്കാ സ​​ന്യാ​​സ​​സ​​ഭ​​യാ​​യ സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി​​ചെ​​യ്യു​​ന്ന മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് ദേ​​വാ​​ല​​യ​​ത്തി​​ൽ...