സിഎംഐ സ്ഥാപകദിനം ആഘോഷിച്ചു

Published on

മാ​ന്നാ​നം: സി​എം​ഐ സ​ഭ​യു​ടെ 192-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷം മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ നടത്തി. സി​എം​ഐ സ​ഭ പ്രി​യോ​ര്‍ ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​റ​ല്‍ കൗ​ണ്‍സി​ലേ​ഴ്‌​സും പ്രൊ​വി​ന്‍ഷ്യ​ൽ​മാ​രും വൈ​ദി​ക​രും ചേ​ര്‍ന്നു വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ചു. സേ​ക്ര​ഡ് ഹാ​ര്‍ട്ട് പ്രോ​വി​ന്‍സ് പ്രൊ​വി​ന്‍ഷ്യ​ൽ ഫാ. ​ബെ​ന്നി ന​ല്‍ക്ക​ര സി​എം​ഐ സ​ന്ദേ​ശം ന​ല്കി. അ​ടു​ത്ത വ​ര്‍ഷം സ​മൂ​ഹ​ജീ​വി​ത സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലി​ന്‍റെ വ​ര്‍ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഈ ​അ​നു​സ്മ​ര​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി 15 പ്രോ​വി​ന്‍സ് പ്രൊ​വി​ന്‍ഷ്യ​ൽ​മാ​ര്‍ക്ക് പ്രി​യോ​ര്‍ ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ല്‍ ക​ത്തി​ച്ച തി​രി ന​ല്കി. തു​ട​ര്‍ന്നു ക​ത്തി​ച്ച തി​രി​ക​ളു​മാ​യി വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ല്‍ പ്രാ​ര്‍ഥ​ന​യും ന​ട​ത്തി.

Latest News

സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ ചാവറയച്ചനും സിഎംഐ സമൂഹവും: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

മാന്നാനം: സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ വിശുദ്ധ ചാവറയച്ചനും സിഎംഐ സന്യാസ സമൂഹവുമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സിഎംഐ സന്യാസ സമൂഹത്തിന്റെ 193-ാം സ്ഥാപക...

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

മാന്നാനം കുന്നിലെ ആത്മീയ മുന്നേറ്റത്തിന് 193 വയസ്സ്

ദ്വിതീയ എദേസ്സ എന്ന വിശേഷണത്തിന് അർഹമായ മാന്നാനം കുന്നിൽ ആത്മീയ നേതൃത്വത്തിന് തിരിതെളിഞ്ഞിട്ട് 193 വയസ്സ്.

സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം ഇന്ന്

മാ​​ന്നാ​​നം: ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ത​​ദ്ദേ​​ശീ​​യ ക​​ത്തോ​​ലി​​ക്കാ സ​​ന്യാ​​സ​​സ​​ഭ​​യാ​​യ സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി​​ചെ​​യ്യു​​ന്ന മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് ദേ​​വാ​​ല​​യ​​ത്തി​​ൽ...

സിഎംഐ സഭയിൽ പുതിയ പ്രവിശ്യാ നേതൃത്വത്തെ ​തെ​ര​ഞ്ഞെ​ടു​ത്തു

കൊച്ചി: സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ ഏ​​​​ഴ് ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ പ്ര​​​​വി​​​​ശ്യാ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ നി​​​​ല​​​​വി​​​​ൽ​​​​വ​​​​ന്നു. ഈ ​​​മാ​​​സം 18 മു​​​​ത​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​വി​​​​ശ്യാ സം​​​​ഘ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​തി​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തെ...