സിഎംഐ സഭയിൽ പുതിയ പ്രവിശ്യാ നേതൃത്വത്തെ ​തെ​ര​ഞ്ഞെ​ടു​ത്തു

Published on

കൊച്ചി: സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ ഏ​​​​ഴ് ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ പ്ര​​​​വി​​​​ശ്യാ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ നി​​​​ല​​​​വി​​​​ൽ​​​​വ​​​​ന്നു. ഈ ​​​മാ​​​സം 18 മു​​​​ത​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​വി​​​​ശ്യാ സം​​​​ഘ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​തി​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

മാ​​​​ർ​​​​ത്തോ​​​​മാ പ്രൊ​​​​വി​​​​ൻ​​​​സ് (ഛാ​ന്ദാ)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​ജോ​​​​സ​​​​ഫ് ത​​​​ച്ചാ​​​​പ്പ​​​​റ​​​​ന്പ​​​ത്ത്‌. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ.​​​​പോ​​​​ൾ വ​​​​ലി​​​​യ​​​​പ​​​​റ​​​​ന്പി​​​​ൽ, ഫാ.​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ഒ​​​​ര​​​​പ്പൂ​​​​ഴി​​​​ക്ക​​​​ൽ, ഫാ.​​​​ജോ​​​​ൺ​​​​സ​​​​ൺ നെ​​​​ല്ലി​​​​ക്കാ​​​​ന​​​​ത്തി​​​​ൽ, ഫാ.​​​​ജോ​​​​ഷി വാ​​​​ഴ​​​​പ്പി​​​​ള്ളി, ഫാ.​​​​സി​​​​നോ​​​​ജ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ൽ.

നി​​​​ർ​​​​മ​​​​ൽ പ്രൊ​​​​വി​​​​ൻ​​​​സ് (ജ​​​​ഗ്ദ​​​​ൽ​​​​പു​​​​ർ)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ.​​​​സ​​​​ന്തോ​​​​ഷ് കോ​​​​ത്തേ​​​​രി​​​​ൽ. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ. ​​​​ബി​​​​ജു പ​​​​യ്യ​​​​പ്പി​​​​ള്ളി, ഫാ. ​​​​ജോ​​​​മോ​​​​ൻ പ്ലാ​​​​ച്ചേ​​​​രി​​​​ൽ, ഫാ. ​​​​റ്റി​​​​ജു മാ​​​​ങ്കോ​​​​ട്ടി​​​​ൽ, ഫാ. ​​​​തോ​​​​മ​​​​സ് മു​​​​പ്പ​​​​തി​​​​ഞ്ചി​​​​റ, ഫാ. ​​​​ആ​​​​ന്‍റ​​​​ണി കോ​​​​നു​​​​മ​​​​ട​​​​ക്ക​​​​ൽ.

സെ​​​​ന്‍റ് പോ​​​​ൾ പ്രൊ​​​​വി​​​​ൻ​​​​സ് (ഭോ​​​​പ്പാ​​​​ൽ)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​സി​​​​റി​​​​ൽ കു​​​​റ്റ്യാ​​​​നി​​​​ക്ക​​​​ൽ. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ. ​​​​ജോ​​​​ൺ ഷി​​​​ബു പ​​​​ള്ളി​​​​പ്പാ​​​​ട്ട്, ഫാ. ​​​​ബാ​​​​ബു ത​​​​റ​​​​യി​​​​ൽ, ഫാ. ​​​​ലി​​​​ന്‍റോ വെ​​​​ള്ളാ​​​​നി, ഫാ. ​​​​പോ​​​​ൾ​​​​സ​​​​ൺ മു​​​​ത്തി​​​​പ്പീ​​​​ടി​​​​ക, ഫാ. ​​​​നി​​​​തി​​​​ൻ വൈ​​​​ദ്യ​​​​കാ​​​​ര​​​​ൻ സി​​​​എം​​​​ഐ.

സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്സ് പ്രൊ​​​​വി​​​​ൻ​​​​സ് (രാ​​​​ജ്കോ​​​​ട്ട്)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​ബി​​​​നോ​​​​യ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ. ​​​​ജോ​​​​സ് മം​​​​ഗ​​​​ലാം​​​​കു​​​​ന്നേ​​​​ൽ, ഫാ.​​​​സി​​​​ജോ ചി​​​​ര​​​​ട്ട​​​​വ​​​​യ​​​​ലി​​​​ൽ, ഫാ. ​​​​ജി​​​​ൽ​​​​സ​​​​ൺ പി​​​​ണ​​​​ക്കാ​​​​ട്ടു​​​​പ​​​​റ​​​​ന്പി​​​​ൽ, ഫാ. ​​​​ടോ​​​​മി ഇ​​​​ക്ക​​​​ൻ, ഫാ. ​​​​ജോ​​​​ർ​​​​ജ് ഞ​​​​വ​​​​ര​​​​ക്കാ​​​​ട്ട്.

സെ​​​​ന്‍റ് ജോ​​​​ൺ​​​​സ് പ്രൊ​​​​വി​​​​ൻ​​​​സ് (ബി​​​​ജ്നോ​​​​ർ)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​ഡേ​​​​വി​​​​സ് വ​​​​ര​​​​യി​​​​ലാ​​​​ൻ. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ. ​​​​ജോ​​​​ർ​​​​ജ് കാ​​​​ച്ച​​​​പ്പി​​​​ള്ളി, ഫാ. ​​​​ഷൈ​​​​ജു ഞെ​​​​ഴു​​​​ങ്ങ​​​​ൻ, ഫാ. ​​​​സി​​​​റി​​​​യ​​​​ക് കി​​​​ഴ​​​​ക്ക​​​​യി​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് പൊ​​​​ന്മ​​​​ണി, ഫാ. ​​​​ടോം മു​​​​ണ്ടാ​​​​ട​​​​ൻ.

സെ​​​​ന്‍റ് ചാ​​​​വ​​​​റ വൈ​​​​സ്- പ്രൊ​​​​വി​​​​ൻ​​​​സ് (ഭാ​​​​വ്ന​​​​ഗ​​​​ർ)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​ന്പ​​​​ള്ളി​​​​ൽ. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ. ​​​​ഏ​​​​ബ്ര​​ഹാം പു​​​​തു​​​​ക്കു​​​​ള​​​​ങ്ങ​​​​ര, ഫാ. ​​​​ബി​​​​നു കു​​​​ന്നേ​​​​ൽ, ഫാ. ​​​​ജോ​​​​ബി കൊ​​​​ല്ല​​​​ശേ​​​​രി​​​​ൽ, ഫാ. ​​​​ജോ​​​​ർ​​​​ജ് കൊ​​​​ച്ചേ​​​​രി​​​​ൽ, ഫാ. ​​​​സ​​​​ന്തോ​​​​ഷ് കി​​​​ഴ​​​​ക്കേ​​​​തി​​​​ൽ.

മേ​​​​രി​​​​മാ​​​​താ വൈ​​​​സ് – പ്രൊ​​​​വി​​​​ൻ​​​​സ് (ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​പ​​​​യ​​​​സ് അ​​​​ല​​​​ക്സ് പ​​​​രി​​​​യാ​​​​ര​​​​ത്തു​​​​കു​​​​ന്നേ​​​​ൽ.

Latest News

സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ ചാവറയച്ചനും സിഎംഐ സമൂഹവും: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

മാന്നാനം: സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ വിശുദ്ധ ചാവറയച്ചനും സിഎംഐ സന്യാസ സമൂഹവുമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സിഎംഐ സന്യാസ സമൂഹത്തിന്റെ 193-ാം സ്ഥാപക...

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

മാന്നാനം കുന്നിലെ ആത്മീയ മുന്നേറ്റത്തിന് 193 വയസ്സ്

ദ്വിതീയ എദേസ്സ എന്ന വിശേഷണത്തിന് അർഹമായ മാന്നാനം കുന്നിൽ ആത്മീയ നേതൃത്വത്തിന് തിരിതെളിഞ്ഞിട്ട് 193 വയസ്സ്.

സിഎംഐ സ്ഥാപകദിനം ആഘോഷിച്ചു

മാ​ന്നാ​നം: സി​എം​ഐ സ​ഭ​യു​ടെ 192-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷം മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ നടത്തി. സി​എം​ഐ സ​ഭ പ്രി​യോ​ര്‍ ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ലി​ന്‍റെ...

സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം ഇന്ന്

മാ​​ന്നാ​​നം: ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ത​​ദ്ദേ​​ശീ​​യ ക​​ത്തോ​​ലി​​ക്കാ സ​​ന്യാ​​സ​​സ​​ഭ​​യാ​​യ സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി​​ചെ​​യ്യു​​ന്ന മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് ദേ​​വാ​​ല​​യ​​ത്തി​​ൽ...