കല്യാൺ രൂപത മാതൃസംഘം വനിതാദിനം ആഘോഷിച്ചു

Published on

കല്യാൺ രൂപത മാതൃസംഘം മാർച്ച്‌ മാസം മൂന്നാം തീയതി കല്യാൺ കത്തീഡ്രൽ വെച്ച് വനിതാദിനം ആഘോഷിച്ചു. 11.30ന് ദിവ്യബലി അർപ്പിക്കുകയും തുടർന്ന് 1.30 ഓടുകൂടി അഭിവന്ദ്യ മാർ തോമസ് ഇലവനാൽ പിതാവിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് അനിത ജൂലിയസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ അനുജത്തി സിസ്റ്റർ സെൽമി മുഖ്യ അതിഥിയായിരുന്നു. അമ്മമാർക്ക് അനുഗ്രഹപ്രദമായ ക്ലാസിന് നേതൃത്വം വഹിച്ചത് ബഹുമാനപ്പെട്ട റോയ് കണ്ണഞ്ചിറ അച്ചൻ ആയിരുന്നു. കല്യാൺ മാതൃസംഘം ഡയറക്ടർ ബഹു. ഫാ. ഷാജി പാരിക്കാപിള്ളി, അസിസ്റ്റന്റ് ഡയറക്ടർ റോയ്സ് കളപറമ്പിൽ ആനിമേറ്റർ സിസ്റ്റർ സുജ എന്നിവരുടെ സാന്നിധ്യത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്മമാരുടെ കലാവിരുന്നുകൾ ആഘോഷങ്ങൾക്ക് നിറവേകി. 650 ഓളം അമ്മമാർ പങ്കെടുത്തു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

SUJAL: Bringing Water Closer to Home :- Eparchy of Kalyan

Karunya Trust, (Social Service team of Eparchy of Kalyan) with the generous support of Fugro, has installed 6 Sujal...

‘Mahatheerthadanam 2024’ – Eparchy of Kalyan

Kalyan Eparchy Youth (KEY) organized 'Mahatheerthadanam 2024' on 22nd March, (the 40th Friday of Lent) for all the members...

Embracing Hope, Building Dreams: Eparchy of Kalyan

On 16th March 2024, celebrated the incredible journey of 25 tribal families in Thane who have received new homes...

Training Program on the Methods of Evangelization: Eparchy of Kalyan

With the Vision of Kalyan Eparchial Perspective Planning (KEPP) 2030: To become a beacon of Christ, rooted in Syro-Malabar...