HomeEparchiesChanganacherry

Changanacherry

കത്തനാർ ക്രിക്കറ്റ് ലീഗ് കിരീടം ഏകം എറണാകുളത്തിന്.

ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപതയിലെ വൈദികർ ചേർന്ന് രൂപീകരിച്ച കത്തനാർ ക്രിക്കറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ കേരളാ കത്തനാർ ക്രിക്കറ്റ് ലീഗിൽ ഏറണാകുളം അങ്കമാലി അതിരൂപതയിലെ ഏകം ടീം ഒന്നാം സ്ഥാനം നേടി....