തക്കല രൂപതയുടെ മിഷൻ മേഖലകൾ :

Published on

വിസ്തൃതമാക്കപ്പെട്ട തക്കല രൂപതയുടെ മിഷൻ പ്രദേശങ്ങളായ ചെങ്കോട്ട, തിരുനെൽവേലി, കമ്പം, തേനി എന്നിവിടങ്ങളിൽ രൂപതയുടെ ഹെൽത്ത്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യപരിപാലന ക്യാമ്പുകൾ നടത്തപ്പെട്ടു. അവിടെയുള്ള ജനങ്ങളെ തൊഴിലിന്റെ വിവിധ മേഖലകളിൽ പ്രാപ്തരാക്കുകയും, സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തതോടൊപ്പം അവർക്ക് ആവശ്യമായ തുടർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഫാ. അജിന്റെ C ജോസഫിന്റെ നേതൃത്വത്തിൽ ഫാ. മഹേഷ്‌, സി. ലിബിയ CMC, സി. വിനീത CMC, സി. ജിൻസി FCC എന്നിവരാണ് പ്രവർത്തിച്ചുവരുന്നത്.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

തക്കല രൂപതയിലെ വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചുള്ള സെമിനാർ സമാപിച്ചു

തക്കല: ജൂബിലി വർഷത്തോടുനുബന്ധിച്ചു ഏപ്രിൽ 12, 13 തീയതികളിൽ തക്കല രൂപതയിൽ വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചുള്ള 2 ദിവസം നീണ്ടുനിന്ന സെമിനാർ സമാപിച്ചു. പ്രധാനമായും 4...

തക്കല രൂപതയുടെ ആരോഗ്യ ക്ഷേമ വകുപ്പ് പൊതുജനാരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ലോക രോഗീദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 10ന് നെയ്യൂർ സ്പെഷ്യൽ ഹോസ്പിറ്റലിലെ ഇൻറർനാഷണൽ ക്യാൻസർ സെന്ററിൽ വച്ച് പ്രസ്തുത ദിനാചരണം നടത്തുകയും പൊതുജനാരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു.

തക്കല രൂപതയിലെ വൈദികരുടെ തുടർ പരിശീലന പരിപാടി.

തക്കല രൂപതയിലെ വൈദികരുടെ തുടർ പരിശീലന പരിപാടി 2024 ഫെബ്രുവരി 13, 14 തീയതികളിൽ രൂപതയുടെ ആനിമേഷൻ സെന്ററായ സംഗമത്തിൽ വെച്ചു നടന്നു. പ്രസ്തുത പരിശീലന...