ഉക്രൈനിലും പാലസ്തീനിലും ഇസ്രയേലിലും സമാധാനം സംജാതമാകാനുള്ള പ്രാർത്ഥന ശക്തിപെടുത്താം: മാർപാപ്പ

Published on

ഉക്രൈനിലും പാലസ്തീനിലും ഇസ്രയേലിലും സമാധാനത്തിനായി പ്രാര്‍ഥിക്കുന്നത്‌ തുടരാനുള്ള തന്റെ ആഹാനം ആവര്‍ത്തിച്ച്‌ ഫ്രാന്‍സിസ്‌ പാപ്പ. വത്തിക്കാനിലെ സെന്‍റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറില്‍ നടന്ന പ്രാര്‍ഥനക്ക്‌ ശേഷമാണ്‌ പാപ്പ ഇപ്രകാരം പറഞ്ഞത്‌. “സമാധാനത്തിനായുള്ള ഞങ്ങളുടെ പ്രാര്‍ഥന, നീതിപൂര്‍വൃവും ശാശ്വതവുമായ സമാധാനത്തിനായി ഉള്ള പ്രാര്‍ഥന കുറയാതിരിക്കട്ടെ. പ്രത്യേകിച്ച്‌, പീഡിതരായ ഉക്രൈനിലും പാലസ്തീനിലും ഇസ്രായേലിലും സമാധാനം ഉണ്ടാകട്ടെ.” – പാപ്പ വെളിപ്പെടുത്തി.

Latest News

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹുമാനിത്താസ് പുറത്തിറക്കി

വത്തിക്കാൻ സിറ്റി: നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം ( എന്ന കാലികപ്രസക്തമായ പ്രമേയത്തെ ആധാരമാക്കി മാഗ്നിഫിക്ക ഹുമാനിത്താസ് (Magnifica Humanitas) എന്ന പേരിൽ തയ്യാറാക്കിയ...

അരികുകളിൽ നിന്നുള്ള പ്രത്യാശ: മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ 'അരികുകളിൽ' (Peripheries) കഴിയുന്നവരോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിൽ ചരിത്രപരമായ 11 ദിവസത്തെ അപ്പസ്തോലിക...

ലെയോ പതിനാലാമൻ മാർ പാപ്പയുടെ പുതിയ അപ്പസ്തോലിക യാത്രകൾ

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ...