സി​സ്റ്റ​ര്‍ മ​രി​യ എ​ലീ​സ മ​ദ​ര്‍ ജ​ന​റ​ല്‍

Published on

ആ​​​ലു​​​വ: ഇ​​​റ്റ​​​ലി​​​യി​​​ലെ സി​​സ്റ്റേ​​​ഴ്‌​​​സ് ഓ​​​ഫ് സെ​​​ന്‍റ് അ​​​ഗ​​​ഥ സ​​​ന്യാ​​​സി​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ര്‍ മ​​​രി​​​യ എ​​​ലീ​​​സ ക​​​രി​​​പ്പു​​​ക്കാ​​​ട്ടി​​​ലി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 19-ാം നൂ​​​റ്റാ​​​ണ്ടി​​​ല്‍ സ്ഥാ​​​പി​​​ത​​​മാ​​​യ ഈ സ​​​ന്യാ​​​സി​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഇന്ത്യക്കാരിയായ ആദ്യ മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ലാ​​​ണ് സി​​​സ്റ്റ​​​ര്‍ മ​​​രി​​​യ എ​​​ലീ​​​സ. പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത​​​യി​​​ല്‍ ക​​​രി​​​മ്പ് ഇ​​​ട​​​വ​​​ക​​​യി​​​ല്‍ പ​​​രേ​​​ത​​​നാ​​​യ ജോ​​​സ​​​ഫ് – ത്രേ​​​സ്യ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മകളാണ്.

Latest News

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും മേജർ ആർച്ചുബിഷപ്പിന്റെ സന്ദേശം

ഏപ്രിൽ മാസം തിരുസഭയെ സംബന്ധിച്ചിടത്തോളം ദൈവവിളികളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പ്രാർത്ഥിക്കാനും പ്രത്യേകം മാറ്റിവെച്ചിട്ടുള്ള ഒരു കാലയളവാണ്. ഈസ്റ്റർ തിരുനാളിന്റെ സന്തോഷം നിറഞ്ഞുനിൽക്കുന്ന ഈ മാസം, ആത്മീയമായ...

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: പഠനശിബിരം സംഘടിപ്പിച്ചു

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ വിലയിരുത്തുന്നതിനായി സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ കാക്കനാട്...

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സപ്തതി ആഘോഷിച്ചു.

കാക്കനാട്: സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങൾ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നു....

സാന്നിദ്ധ്യത്തിലൂടെയുള്ള സാക്ഷ്യമാണ് സന്യാസജീവിതം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

വ്യാഖ്യാനം കൂടാതെ മനസ്സിലാക്കാൻ പറ്റുന്ന സാക്ഷ്യമാണ് ഇന്നത്തെ ലോകത്തിൽ പ്രസക്തമായിട്ടുള്ളത്. രണ്ടാമത്തെ ക്രിസ്തു എന്നറിയപ്പെടുന്ന അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ ജീവിതം തരുന്ന മാതൃക ഇതായിരുന്നു. സീറോമലബാർ...

വൈദികരിൽ സഭാത്മക ദർശനം വളർത്തുന്നതിൽ പരിശീലകർക്ക് വലിയ പങ്കുണ്ടെന്ന് മേജർ ആർച്ചുബിഷപ്പ്

കാക്കനാട്: വൈദിക വിദ്യാർത്ഥികളിൽ ആഴമായ സഭാത്മക ദർശനം രൂപപ്പെടുത്തുന്നതിനും അവരെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്നതിനും സെമിനാരി പരിശീലകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർ സഭ മേജർ...