സന്ന്യാസത്തെ തേജോവധം ചെയ്യുന്നവർ സേവനശുശ്രൂഷകളുടെ ചരിത്രം മറക്കരുത്: അഡ്വ. വി. സി.സെബാസ്റ്റ്യൻ

Published on

കൊ​​​​ച്ചി: ക്രൈ​​​​സ്ത​​​​വ സ​​​​ന്യാ​​​​സ​​​​ത്തെ ബോ​​​​ധ​​​​പൂ​​​​ര്‍​വം നി​​​​ര​​​​ന്ത​​​​രം തേ​​​​ജോ​​​​വ​​​​ധം ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍ ഇ​​​​വ​​​​രു​​​​ടെ സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഗു​​​​ണ​​​​ഫ​​​​ലം കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി അ​​​​നു​​​​ഭ​​​​വി​​​​ച്ച​​​​വ​​​​രും ഇ​​​​ന്നും അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​ണെ​​​​ന്നു​​​​ള്ള സ​​​​ത്യം മ​​​​റ​​​​ക്ക​​​​രു​​​​തെ​​​​ന്നും മ​​​​ത​​​​സ്പ​​​ര്‍​ധ സൃ​​​​ഷ്ടി​​​​ച്ച് കേ​​​​ര​​​​ള​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ഭി​​​​ന്നി​​​​പ്പു​​​​ണ്ടാ​​​​ക്കാ​​​​ന്‍ രാ​​​ഷ്‌​​​ട്രീ​​​​യ​​​നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ള്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത് അ​​​​പ​​​​ല​​​​പനീ​​​​യ​​​​മാ​​​​ണെ​​​​ന്നും കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്‌​​​​സ് കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് ഓ​​​​ഫ് ഇ​​​​ന്ത്യ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ​​​​ലി​​​​യാ​​​​ര്‍ അ​​​​ഡ്വ.​ വി.​​​​സി.​ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

ആ​​​​വി​​​​ഷ്‌​​​​കാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​ന്‍റെ മ​​​​റ​​​​വി​​​​ല്‍ ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പാ​​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും രാ​​​​ഷ്‌​​​ട്രീ​​​യ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ളും ഇ​​​​ന്ന് സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​നാ​​​​ഥ​​​​രും അ​​​​ശ​​​​ര​​​​ണ​​​​രും മാ​​​​ന​​​​സി​​​​ക രോ​​​​ഗി​​​​ക​​​​ളും വൃ​​​​ദ്ധ​​​​രു​​​​മാ​​​​യ​​​​വ​​​​രെ​​​​യും സ​​​​മൂ​​​​ഹ​​​​വും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളും പു​​​​റ​​​​ന്ത​​​​ള്ളി ജീ​​​​വി​​​​തദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യ​​​​വ​​​​രെ​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന സ​​​​ന്യാ​​​​സി​​​​നി​​​​മാ​​​​രെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന ക​​​​ക്കു​​​​ക​​​​ളി നാ​​​​ട​​​​കം ആ​​​​വി​​​​ഷ്‌​​​​കാ​​​​ര​​​​സ്വാ​​​​ത​​​ന്ത്ര്യ​​​​മെ​​​​ന്ന് ന്യാ​​​​യീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ആ​​​​ഗോ​​​​ള​​​​ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ളെ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന ആ​​​​വി​​​​ഷ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വ​​​​ര്‍​ഗീ​​​​യ​​​​വാ​​​​ദ​​​​വും മ​​​​ത​​​​വി​​​​ദ്വേ​​​​ഷ​​​​വും വ​​​​ള​​​​ര്‍​ത്തു​​​​മെ​​​​ന്നു യാ​​​​തൊ​​​​രു ല​​​​ജ്ജ​​​​യു​​​​മി​​​​ല്ലാ​​​​തെ വാ​​​​ദി​​​​ക്കു​​​​ന്ന​​​​തു വി​​​​രോ​​​​ധാ​​​​ഭാ​​​​സ​​​​മാ​​​​ണ്.

ക്രൈ​​​​സ്ത​​​​വ​​​​രെ ആ​​​​ക്ഷേ​​​​പി​​​​ച്ച് ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തെ താ​​​​ലോ​​​​ലി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന രാ​​​ഷ്‌​​​ട്രീ​​​​യ അ​​​​ട​​​​വു​​​​ന​​​​യം സാ​​​​ക്ഷ​​​​ര​​​​കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വി​​​​ല​​​​പ്പോ​​​​വി​​​​ല്ലെ​​​​ന്നും സ​​​​മു​​​​ദാ​​​​യ ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ഭി​​​​ന്ന​​​​ത ​സൃ​​​​ഷ്ടി​​​​ച്ച് രാ​​​​ഷ്‌​​ട്രീ​​​​യ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കാ​​​​ന്‍ ആ​​​​രെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്നും വി.​​​​സി. ​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു.

Latest News

കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റ്

ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ...

സിബിസിഐ സമ്മേളനം ബംഗളുരുവിൽ ആരംഭിച്ചു

ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്‌ച ബംഗളൂരുവിൽ ആരംഭിച്ചു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ...

റവ. ഡോ. മാത്യു കോയിക്കല്‍ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സ്രെകട്ടറി

ബംഗളൂരു; ബാംഗളൂര്‍ സെന്റ് ജോണ്‍സില്‍ കൂടിയ സിബിസിഐ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ഡല്‍ഹി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരി OM. ഡോ. മാത്യു കോയിക്കലിനെ സിബിസിഐ യുടെ പുതിയ...

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: സിബിസിഐ (കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ) അധ്യക്ഷനായി ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക...

പരിശുദ്ധ കുർബാനയർപ്പണത്തോടെ സിബിസിഐ യുടെ 36 മത് പൊതു സമ്മേളനത്തിന് തുടക്കമായി

സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തോടെ ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ 36 മത് പൊതുസമ്മേളനത്തിന് തുടക്കമായി.  ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ്...