കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ മരിയ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ വെൺമ സി.എസ്.സി. തിരഞ്ഞെടുക്കപ്പെട്ടു. വികർ പ്രൊവിൻഷ്യലായി സിസ്റ്റർ പുഷ്പ (ആതുര-സാമൂഹ്യസേവനം), സിസ്റ്റർ ഹർഷിത (സുവിശേഷവത്കരണം), സിസ്റ്റർ നമിത (ധനകാര്യം), സിസ്റ്റർ അനുപമ (വിദ്യാഭ്യാസം-മതബോധനം) സിസ്റ്റർ സുമിത പ്രൊവിൻഷ്യൽ ഓഡിറ്റർ) എന്നിവരേയും തെരഞ്ഞെടുത്തു.



