കേരളത്തിന്റെ വികസനത്തിനായി പരിശ്രമിച്ച ജനപ്രിയ നേതാവ്: മാർ താഴത്ത്

Published on

തൃ​​ശൂ​​ര്‍: മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ​ചാ​​ണ്ടി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ല്‍ സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​നു​​ശോ​​ചി​​ച്ചു. കേ​​ര​​ള​​ത്തി​ന്‍റെ വി​​ക​​സ​​ന​​ത്തി​​നാ​​യി അ​​ശ്രാ​​ന്തം പ​​രി​​ശ്ര​​മി​​ച്ച ജ​​ന​​പ്രി​​യ രാ​ഷ്‌​ട്രീ​​യ നേ​​താ​​വാ​​ണ്. തൃ​​ശൂ​​ര്‍ അ​​തി​​രൂ​​പ​​ത​​യോ​​ട് ഏ​​റെ ആ​​ത്മ​​ബ​​ന്ധം പു​​ല​​ര്‍​ത്തി​​യി​​രു​​ന്ന അ​​ദ്ദേ​​ഹം എ​​ന്നോ​​ട് വ്യ​​ക്തി​​പ​​ര​​മാ​​യി അ​​ടു​​പ്പം കാ​​ണി​​ച്ചി​​രു​​ന്നു. ഇ​​രു​​പ​​തി​​ല​​ധി​​കം ത​​വ​​ണ തൃ​​ശൂ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ്സ് ഹൗ​​സി​​ല്‍ അ​​തി​​ഥി​​യാ​​യി എ​​ത്തി​​യ​​ത് തൃ​​ശൂ​​ര്‍ അ​​തി​​രൂ​​പ​​ത​​യു​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന് ഉ​​ണ്ടാ​​യി​​രു​​ന്ന വ്യ​​ക്തി​​ബ​​ന്ധ​​ത്തി​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ്- ആ​​ര്‍​ച്ച്ബി​​ഷ​​പ് അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

Latest News

കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റ്

ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ...

സിബിസിഐ സമ്മേളനം ബംഗളുരുവിൽ ആരംഭിച്ചു

ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്‌ച ബംഗളൂരുവിൽ ആരംഭിച്ചു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ...

റവ. ഡോ. മാത്യു കോയിക്കല്‍ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സ്രെകട്ടറി

ബംഗളൂരു; ബാംഗളൂര്‍ സെന്റ് ജോണ്‍സില്‍ കൂടിയ സിബിസിഐ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ഡല്‍ഹി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരി OM. ഡോ. മാത്യു കോയിക്കലിനെ സിബിസിഐ യുടെ പുതിയ...

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: സിബിസിഐ (കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ) അധ്യക്ഷനായി ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക...

പരിശുദ്ധ കുർബാനയർപ്പണത്തോടെ സിബിസിഐ യുടെ 36 മത് പൊതു സമ്മേളനത്തിന് തുടക്കമായി

സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തോടെ ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ 36 മത് പൊതുസമ്മേളനത്തിന് തുടക്കമായി.  ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ്...