സി.എച്ച്.എഫ്. ജീവോദയ പ്രോവിൻസിൽ പുതിയ പ്രവിശ്യ നേതൃത്വം നിലവിൽ വന്നു. 2024 ഫെബ്രുവരി 11 മുതൽ നടന്ന സിനാക്സിസിൽ പ്രവിശ്യ സംഘങ്ങളാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പ്രൊവിൻഷ്യൽ സി. മരിയ പോൾ, വികാർ പ്രൊവിൻഷ്യൽ സി. മേരി തെരേസ്, കൗൺസിലേഴ്‌സ്- സി. ലീന തെരേസ്, സി. ആൻലിറ്റ്, സി. അൽഫോൻസ് ആന്റോ. ഓഡിറ്റർ സി. ദയ മാത്യു, ട്രഷറർ സി. റോസ്ലിൻ കാച്ചപ്പിള്ളി, സെക്രട്ടറി സി. സെബാൾ മരിയ.


