ലോകകപ്പ് വേദിയിൽ ശ്രദ്ധേയമായി ഇവാൻ ബാർട്ടന്റെ വിശ്വാസസാക്ഷ്യം!

Published on

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട സ്പെയിൻ – ഫ്രാൻസ് ഫിഫ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനിടെ ഫുട്‌ബോൾ പ്രേമികളുടെ കണ്ണ് ഉടക്കിയത് കളിക്കളത്തിലെ മറ്റൊരു അപൂർവ്വ ദൃശ്യത്തിലായിരുന്നു. ആ നിർണ്ണായക മത്സരത്തിന്റെ ഗതി നിയന്ത്രിച്ച റഫറിയുടെ വിസിലിൽ തൂങ്ങിക്കിടന്ന ഒരു ചെറിയ വെള്ളി കുരിശുരൂപം!

എൽ സാൽവഡോറിൽ നിന്നുള്ള പ്രമുഖ റഫറി ഇവാൻ ബാർട്ടനാണ് (Ivan Barton) കളിക്കളത്തിലെ സമ്മർദ്ദ നിമിഷങ്ങളിലും തന്റെ വിശ്വാസം നെഞ്ചോട് ചേർത്തുപിടിച്ച് മാതൃകയായത്. കളി നിയന്ത്രിക്കാൻ അദ്ദേഹം ഉപയോഗിച്ച വിസിലിന്റെ താഴ്ഭാഗത്തായി ഘടിപ്പിച്ചിരുന്ന കുരിശിന്റെ ചിത്രം അന്താരാഷ്ട്ര സ്പോർട്സ് ചാനലായ ‘ESPN’ തങ്ങളുടെ ഔദ്യോഗിക പേജുകളിൽ പങ്കുവെച്ചതോടെയാണ് ഈ ദൃശ്യം ആഗോളതലത്തിൽ തരംഗമായത്.

കോടിക്കണക്കിന് ആളുകൾ ഉറ്റുനോക്കുന്ന വലിയൊരു വേദിയിൽ, അതിസൂക്ഷ്മവും എന്നാൽ ഏറെ ശക്തവുമായ രീതിയിൽ തന്റെ വിശ്വാസം പ്രഖ്യാപിച്ച ഇവാൻ ബാർട്ടൻ, വലിയ ഉത്തരവാദിത്തങ്ങൾക്കിടയിലും ദൈവത്തെ കൂടെനിർത്തുന്നതിന്റെ മനോഹരമായ വിശ്വാസസാക്ഷ്യം തന്നെയാണ്.

Latest News

അമോറിസ് ലെറ്റീഷ്യയുടെ പത്താം വാർഷികം: സിനഡിൽ മേജർ ആർച്ചുബിഷപ്പ് പങ്കെടുത്തു!

വത്തിക്കാൻ: ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ അമോറിസ് ലെത്തീഷ്യയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ വിളിച്ചുചേർത്ത ആഗോളസഭാ സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ...

ജീസസ് യൂത്ത് റൂബി ജൂബിലി: റോമിൽ വിശുദ്ധ കുർബാനയർപ്പിച്ച് മാർ റാഫേൽ തട്ടിൽ പിതാവ്.

റോം: ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് റോമിൽ നടന്ന അന്താരാഷ്ട്ര സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വിശുദ്ധ കുർബാനയർപ്പിച്ചു...

കൊളോൺ അതിരൂപതയുടെ ആഗോളസഭാ ശുശ്രൂഷയുടെ സുവർണ ജൂബിലി ആഘോഷം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സന്ദേശം നൽകി!

കൊളോൺ: ജർമനിയിലെ കൊളോൺ അതിരൂപതയുടെ ആഗോളസഭാ ശുശ്രൂഷയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കൊളോൺ കത്തീഡ്രലിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ...

അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​ഷ​​​​ന്റെ നേതൃത്വത്തിൽ പോംപെയിലേക്കു മരിയൻ തീർത്ഥാടനം.

സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർസ​​​​ഭ​​​​യു​​​​ടെ യൂ​​​​റോ​​​​പ്പിലെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ പത്താം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നോ​​​​ടി​​​​യാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​നം ശ്രദ്ധേയമായി. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ നേ​​​​പ്പി​​​​ൾ​​​​സി​​​​ലു​​​​ള്ള പ്ര​​​​സി​​​​ദ്ധ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ പോം​​​​പെ...

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ പ്രതിവാര പൊതു കൂടിക്കാഴ്ചയിൽ മാർപാപ്പയ്ക്ക് പ്രാർത്ഥനകൾ അറിയിച്ചു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ.