വന്യമൃഗങ്ങളുടെ ആക്രമണം: സർക്കാർ നയത്തിനെതിരെ എസ്.എം.വൈ.എം. പ്രതിഷേധിച്ചു

Published on

കാക്കനാട്: കേരളത്തിന്റെ മലയോര മേഖലകളിൽ കാട്ടാനാ, കാട്ടുപന്നി, കടുവ തുടങ്ങി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുകയും കടുത്ത കൃഷിനാശത്തിനും കാരണമാകുന്നതിനെതിരെ ഏറെ നാളായി ഉള്ള പരാതികൾ നിരാകരിച്ച് പരിഹരിക്കാതെ ഉള്ള സർക്കാരിന്റെ നയത്തിനെതിരെ എസ്. എം. വൈ. എം. പ്രതിഷേധിച്ചു. എസ്. എം. വൈ. എം. ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്ര, എസ്. എം. വൈ. എം. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, എസ്. എം. വൈ. എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. വിശാഖ് തോമസ്, ജനറൽ സെക്രട്ടറി ശ്രീ. സാം സണ്ണി പുള്ളിയിൽ എന്നിവർ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു.

Latest News

ഫാദർ ജേക്കബ് ചക്കാത്ര ഫിം ക്യാപ്പ് ഏഷ്യ സ്പിരിച്ച്വൽ ഡയറക്ടർ

കാക്കനാട് : വത്തിക്കാൻ ‘ഡിക്കാസ്ട്രി ഫോർ ഫാമിലി ആൻഡ് ലൈഫ്’ ന് കീഴിൽ ലോകമെമ്പാടുമുള്ള വിവിധ യുവജന സംഘടനകളുടെ കൂട്ടായ്മയായ ‘ഫിംക്യാപ്പ്’ എന്ന സംഘടനയുടെ ഏഷ്യ...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

മെൽബൺ രൂപതയിലെ SMYM അംഗങ്ങളെ സ്വഗതം ചെയ്തു

കാക്കനാട് : മിഷൻ സന്ദേശവുമായി ഇന്ത്യയിലേയ്ക്ക് എത്തിച്ചേർന്ന എസ്.എം.വൈ.എം. മെൽബൺ രൂപത പ്രതിനിധികളെ എസ്.എം.വൈ.എം ഗ്ലോബൽ സമിതി സ്വാഗതം ചെയ്തു. മെൽബൺ രൂപത ഡയറക്റർ ശ്രീ...

പൂഞ്ഞാർ വിഷയത്തിലും വന്യജീവി ആക്രമണത്തിലും പ്രതിഷേധിച്ച് എസ്.എം.വൈ.എം

കാക്കനാട് : ആരാധനയ്ക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ പള്ളിയിൽ അതിക്രമം കാണിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ പൂഞ്ഞാർ പള്ളി അസി. വികാരിയെ കയ്യേറ്റം ചെയ്യുകയും കാർ...

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണം: എസ്.എം.വൈ.എം.

കാക്കനാട്: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ്. എസ്.എം.വൈ.എം. ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ സീറോമലബാർ സഭാ കാര്യാലയമായ മൗണ്ട്...