റവ. ഡോ. മാത്യു കോയിക്കല്‍ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സ്രെകട്ടറി

Published on

ബംഗളൂരു; ബാംഗളൂര്‍ സെന്റ് ജോണ്‍സില്‍ കൂടിയ സിബിസിഐ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ഡല്‍ഹി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരി OM. ഡോ. മാത്യു കോയിക്കലിനെ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സ്ക്കട്ടറിജന്റലായിട്ടു നിയമിച്ചു. ഇദ്ദേഹം പാലാ രൂപതയിലെ കരിമ്പാനി ഇടവകയില്‍ കോയിക്കല്‍ ജോസഫ്‌ മേരി ദമ്പതികളുടെ മൂത്ത മകനാണു. റോമിലെ ലാത്രാന്‍ പൊന്തിഫിക്കല്‍ യൂനിവേഴ്ിറ്റിയില്‍ നിന്നും കാനോന്‍ നിയമത്തില്‍ ഡോകുറേറ്റ്‌ നേടിയിട്ടുള്ള ഇദ്ദേഹം ഡല്‍ഹി അതിരൂപതയുടെ വിവിധ ഇടവകളില്‍ വികാരി ആയും അതിരൂപത ചാന്‍സലര്‍, അതിരൂപത സ്വെകട്ടറി തുടങ്ങിയ വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്‌.

Latest News

കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റ്

ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ...

സിബിസിഐ സമ്മേളനം ബംഗളുരുവിൽ ആരംഭിച്ചു

ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്‌ച ബംഗളൂരുവിൽ ആരംഭിച്ചു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ...

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: സിബിസിഐ (കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ) അധ്യക്ഷനായി ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക...

പരിശുദ്ധ കുർബാനയർപ്പണത്തോടെ സിബിസിഐ യുടെ 36 മത് പൊതു സമ്മേളനത്തിന് തുടക്കമായി

സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തോടെ ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ 36 മത് പൊതുസമ്മേളനത്തിന് തുടക്കമായി.  ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ്...

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ 36-ാമത് പൊതുസമ്മേളനം ആരംഭിച്ചു

ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യുടെ 36-ാമത് പൊതുസമ്മേളനം ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ആരംഭിച്ചു. ഇന്ത്യക്കും നേപ്പാളിനും വേണ്ടിയുള്ള വത്തിക്കാൻ...