HomeCuria NewsPublic Relations Office

Public Relations Office

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്: അഭിമാനപൂർവം സീറോമലബാർ സഭ

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതിൽ സീറോമലബാർ സഭയ്ക്ക് വലിയ അഭിമാനമുണ്ട്, കാരണം അത് സീറോമലബാർ സഭയുടെ സംഭാവനയാണ്. ഇങ്ങനെ പറയുന്നതിൽ ഒരു കടുകിടപോലും അതിശയോക്തിയില്ല. ജസ്റ്റിസ് ജെ. ബി. കോശിയുടെ...