മാ​ർ പ​വ്വ​ത്തി​ൽ വ​ഴി​കാ​ട്ടി: സി​ബി​സി​ഐ

Published on

തൃ​​​​ശൂ​​​​ർ: ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ (സി​​​​ബി​​​​സി​​​​ഐ) അ​​​​ഗാ​​​​ധ​​​​മാ​​​​യ അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് എ​​​​മ​​​​രി​​​​റ്റ​​​​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ സ​​​​ഭ​​​​യെ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ രീ​​​​തി​​​​യി​​​​ലും വ​​​​ഴി​​​​ന​​​​ട​​​​ത്തി വി​​​​ശു​​​​ദ്ധ​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സ​​​​ഭ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​തെ അ​​​​ദ്ദേ​​​​ഹം നി​​​​ല​​​​കൊ​​​​ണ്ടു. ഒ​​​​ട്ടേ​​​​റെ ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ൾ ര​​​​ചി​​​​ച്ചി​​​​ട്ടു​​​​ള്ള അ​​​​ദ്ദേ​​​​ഹം ആ​​​​രാ​​​​ധ​​​​നാ​​​​ക്ര​​​​മം, പൗ​​​​ര​​​​സ്ത്യ ദൈ​​​​വ​​​​ശാ​​​​സ്ത്രം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഗ​​​​ഹ​​​​ന​​​​മാ​​​​യ ഒ​​​​ട്ടേ​​​​റെ ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളും എ​​​​ഴു​​​​തി. മ​​​​തേ​​​​ത​​​​ര സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും പ്ര​​​​ത്യേ​​​​കി​​​​ച്ച് വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ​​​​ക്കു​​​​റി​​​​ച്ചും എ​​​​ഴു​​​​ത്തി​​​​ലൂ​​​​ടെ ചി​​​​ന്ത​​​​ക​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച​താ​യും സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് അ​​​​നു​​​​ശോ​​​​ച​​​​ന സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

Latest News

കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റ്

ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ...

സിബിസിഐ സമ്മേളനം ബംഗളുരുവിൽ ആരംഭിച്ചു

ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്‌ച ബംഗളൂരുവിൽ ആരംഭിച്ചു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ...

റവ. ഡോ. മാത്യു കോയിക്കല്‍ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സ്രെകട്ടറി

ബംഗളൂരു; ബാംഗളൂര്‍ സെന്റ് ജോണ്‍സില്‍ കൂടിയ സിബിസിഐ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ഡല്‍ഹി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരി OM. ഡോ. മാത്യു കോയിക്കലിനെ സിബിസിഐ യുടെ പുതിയ...

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: സിബിസിഐ (കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ) അധ്യക്ഷനായി ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക...

പരിശുദ്ധ കുർബാനയർപ്പണത്തോടെ സിബിസിഐ യുടെ 36 മത് പൊതു സമ്മേളനത്തിന് തുടക്കമായി

സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തോടെ ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ 36 മത് പൊതുസമ്മേളനത്തിന് തുടക്കമായി.  ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ്...